Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

ശുശ്രൂഷാ ധര്മ്മ്ശാസ്ത്രം
ശുശ്രൂഷാ ധര്മ്മ്ശാസ്ത്രം
ശുശ്രൂഷാ ധര്മ്മ്ശാസ്ത്രം
Ebook157 pages30 minutes

ശുശ്രൂഷാ ധര്മ്മ്ശാസ്ത്രം

Rating: 0 out of 5 stars

()

Read preview

About this ebook

ഈ വിശിഷ്ടമായ പുസ്തകത്തിലൂടെ ദാഗ് ഹിവാര്‍ഡ്‌-മില്‍സ് അപഗ്രഥിക്കുന്നത് സമകാലീന ശുശ്രൂഷയുടെ ഉണ്മയായ ജീവിത സാഹചര്യങ്ങളെയാണ്. സാമ്പത്തീകം, രാഷ്ട്രീയം, എതിര്‍ലിംഗത്തോടുള്ളതായ സമീപനങ്ങള്‍, ശുശ്രൂഷാ ബന്ധങ്ങള്‍ തുടങ്ങിയ പ്രായോഗിക വിഷയങ്ങളാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
താങ്കളുടെ വിളിക്ക് അനുയോജ്യമായ പ്രായോഗിക തത്വങ്ങളടങ്ങിയ ചില സാമാന്യ ബോധങ്ങളെ പഠിപ്പിക്കുന്ന പഠന സഹായിയാണ് ഈ ഗ്രന്ഥം എല്ലാ ക്രിസ്തീയ നേതാക്കള്‍ക്കും ഈ ഗ്രന്ഥം അത്യാവശ്യമായി ഉണ്ടായിരിക്കണം. ബൈബിള്‍ സ്കൂളുകള്‍ക്കും പുരോഹിത സംഘങ്ങള്‍ക്കും നിര്‍ദ്ദേശിക്കപ്പെട്ട പുസ്തകമാണിത്.

Languageमलयालम
Release dateJun 15, 2018
ISBN9781641346191
ശുശ്രൂഷാ ധര്മ്മ്ശാസ്ത്രം
Author

Dag Heward-Mills

Bishop Dag Heward-Mills is a medical doctor by profession and the founder of the United Denominations Originating from the Lighthouse Group of Churches (UD-OLGC). The UD-OLGC comprises over three thousand churches pastored by seasoned ministers, groomed and trained in-house. Bishop Dag Heward-Mills oversees this charismatic group of denominations, which operates in over 90 different countries in Africa, Asia, Europe, the Caribbean, Australia, and North and South America. With a ministry spanning over thirty years, Dag Heward-Mills has authored several books with bestsellers including ‘The Art of Leadership’, ‘Loyalty and Disloyalty’, and ‘The Mega Church’. He is considered to be the largest publishing author in Africa, having had his books translated into over 52 languages with more than 40 million copies in print.

Related to ശുശ്രൂഷാ ധര്മ്മ്ശാസ്ത്രം

Related ebooks

Reviews for ശുശ്രൂഷാ ധര്മ്മ്ശാസ്ത്രം

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    ശുശ്രൂഷാ ധര്മ്മ്ശാസ്ത്രം - Dag Heward-Mills

    …ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു…

    1 തിമോഥെയോസ് 3:15

    ശുശ്രൂഷകന്മാര്‍ അനേക സമ്മര്ദ്ധ ങ്ങൾക്കിടയിലാണ്. സാമ്പത്തിക സമ്മര്‍ദ്ധങ്ങള്‍, കുടുംബ സമ്മര്ദ്ധ ങ്ങള്‍, മാനുഷിക പ്രതീക്ഷാ സമ്മര്ദ്ധാങ്ങൾ എന്നിവയൊക്കെ ശുശ്രൂഷയുടെ അനേക ആവശ്യങ്ങളില്‍ വച്ച് ചിലത് മാത്രമാണ്. ദൈവീക ശുശ്രൂഷയിലെ ഈ സമ്മര്ദ്ധ്ങ്ങൾ പലപ്പോഴും ദൈവദാസന്മാരുടെ അനുചിതമായ പെരുമാറ്റങ്ങള്ക്ക്ര കാരണമാകാറുണ്ട്.

    നാം എന്തിനുവേണ്ടി നിലനില്ക്കുാന്നു എന്ന വിഷയത്തിൽ ഒരു നിര്ഭാുഗ്യകരമായ ദു:ര്വ്യാരഖ്യാനം ഉളവാക്കുവാൻ അനുചിതമായ പെരുമാറ്റ ചട്ടങ്ങള്‍ നിമിത്തം കഴിയും. ക്രൈസ്തവ ചരിത്രത്തില്‍ ഒരിടത്തുപോലും ക്രിസ്തീയ പുരോഹിതന്റെള സ്വഭാവവും ജീവിതശൈലിയും ഒരേ വീക്ഷണ കോണില്‍ എത്തിയിട്ടില്ല. ഇങ്ങനെ ഒരു നിലവാരത്തെ ഊട്ടി ഉറപ്പിക്കുന്നതിനായി ഈ ശുശ്രൂഷയിലേക്ക് വിളിക്കപ്പെട്ടവരായ നാം അടരാടേണ്ടതു ആവശ്യമാണ്‌. ലോകം നമ്മെ വീക്ഷിക്കുന്നു, നമ്മെ പീഡിപ്പിക്കുവാൻ കഴിയേണ്ടതിനായി നമ്മിൽ ഒരു തെറ്റ് ഉണ്ടാകണമെന്ന് അവ൪ പ്രതീക്ഷിക്കുന്നു. അതിനാലാണ് പൌലോസ് ഇപ്രകാരം പറഞ്ഞത് അവിശ്വാസികളാല്‍ ശുശ്രൂഷകന്മാ൪ നല്ല സാക്ഷ്യം പ്രാപിച്ചവരായിരിക്കണമെന്ന്.

    നിന്ദയിലും പിശാചിന്റെ കണിയിലും കുടുങ്ങാതിരിപ്പാൻ പുറമെയുള്ളവരോടു നല്ല സാക്ഷ്യം പ്രാപിച്ചവനും ആയിരിക്കേണം. 

    1 തിമോഥെയോസ് 3:7

    ദൈവം ഒരു മനുഷ്യനെ ഒന്നാമതായി വിളിക്കുന്നത് അനുഗമിക്കുവാനാണ്, ശേഷം അവനില്‍ നിന്നു പഠിക്കുവാനും. പഠനം അവസാനിപ്പിക്കുവാൻ ഒരിക്കലും നമുക്ക് കഴിയുന്നതല്ല. തുടര്‍ വിദ്യാഭ്യാസത്തിലെ ഒരു ദീര്ഘകമായ പാതയാണ് ശുശ്രൂഷ. അവനില്‍ നിന്ന് പഠിക്കുക എന്നത് തന്റെി ജീവിതത്തിന്റെഘ ഭാഗമാണ് എന്ന നിലയിലാണ് പൌലോസ് നമ്മെ ഉപദേശിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരു ശുശ്രൂഷകൻ എന്ന നിലയിൽ തന്റെ് സ്വഭാവ സവിശേഷതകളെ സ്വാധീനിച്ച ധാര്മ്മി ക തത്വത്തെ പിന്ഗനമിക്കുവാൻ വേണ്ടിയാണ് നാം ആയിരിക്കുന്നത്.

    നീയോ എന്റെ ഉപദേശം, നടപ്പു, ഉദ്ദേശം, വിശ്വാസം, ദീർഘക്ഷമ, സ്നേഹം, സഹിഷ്ണത എന്നിവയും...

    2 തിമോഥെയോസ് 3:10

    ആയതിനാല്‍ എന്താണ് ശുശ്രൂഷാ ധാര്മ്മി കത? ശുശ്രൂഷയില്‍ നാം അത്യാവശ്യമായി നിരീക്ഷിക്കേണ്ടുന്ന നിലവാരങ്ങളും തത്വങ്ങളും വിശാലമായ മാര്ഗ്ഗ നിര്ദ്ദേയശക രേഖകളുമാണ് ഇവ. ധാര്മ്മി ക പ്രവൃത്തികൾ സത്യസന്ധവും, സമ്പൂര്ണ്ണരവും, ആദരണീയവും, സദാചാരവും, നിയമാനുവര്ത്തിാതവും, കളങ്കമില്ലാത്തതും ധര്മ്മവനീതിയുള്ളതുമാണ്.

    അധാര്മ്മി കമായ സ്വഭാവസവിശേഷതയെന്നത് ലജ്ജാകരവും, നീതിയുക്തമല്ലാത്തതും, അനുചിതമായതും അനാദരണീയവും, ആച്ഛാധിതവും, ആദര്ശവ രഹിതവും തികച്ചും വക്രവുമാണ്.

    ധര്മ്മമശാസ്ത്രം എന്തല്ല

    ധാര്മ്മി ക മാര്ഗ്ഗനനിര്ദ്ദേതശരേഖ സമ്പൂര്ണ്ണംമായ നിയമസംഹിതയല്ല. അവ ദൈവത്തിന്റെങ പ്രമാണങ്ങളല്ല. ധര്മ്്ലശാസ്ത്രം തിരുവെഴുത്തല്ല. അവയില്‍ ചിലത് ശുശ്രൂഷയുടെ വ്യത്യസ്ത മേഖലകളില്‍ പ്രായോഗികമല്ല എന്നു കാണുവാന്‍ കഴിയും. എങ്കിലും പൊതുവായി അവ പ്രായോഗിക ശുശ്രൂഷയുടെ മാര്ഗ്ഗമനിര്ദ്ദേ്ശ രേഖയാണ്. ഇപ്രകാരമുള്ള ധര്മ്മിശാസ്ത്രത്തിനു അനുസരണമായി ജീവിക്കുന്നില്ല എന്നതിനാൽ അത് ഒരു പാപം ആകുന്നതുമില്ല. നമ്മുടെ ശുശ്രൂഷ തികയ്ക്കുന്നതിനു ആവശ്യമായ ആശയങ്ങൾ മാത്രമാണവ. ശുശ്രൂഷകന്മാര്‍ ജ്ഞാനത്തോടെ ജീവിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനും സഹായകമാകേണ്ടതിനു ഞാന്‍ ഈ വേദപുസ്തക മാര്ഗ്ഗിനിര്ദ്ദോശരേഖ അവതരിപ്പിക്കുന്നു. ഈ താളുകളില്‍ നിങ്ങൾ നീതിയിലെ അഭ്യാസത്തിന് പ്രയോജനമുള്ളത് കണ്ടെത്തി ‘’...സകല സല്പ്രതവൃത്തിക്കും വക പ്രാപിച്ച് തികഞ്ഞവ൯ ആകേണ്ടതിന് ഞാൻ പ്രാര്ത്ഥി്ക്കുന്നു’’. (2 തിമോഥെയോസ് 3:17).

    അദ്ധ്യായം 2

    അദ്ധ്യക്ഷനുള്ള ധര്മ്മ ശാസ്ത്രം

    അധിപതിയുടെ പക്കൽനിന്നു പുറപ്പെടുന്ന തെറ്റുപോലെ ഞാൻ  സൂര്യന്നു കീഴെ ഒരു തിന്മ കണ്ടു;

    സഭാപ്രസംഗി 10:5

    ഏതൊരു സഭയിലും അദ്ധ്യക്ഷനോ മുതിര്ന്ന  ശുശ്രൂഷകനോ ഒരേ ഒരു വ്യക്തി ആയിരിക്കും. അദ്ധ്യക്ഷനില്‍ നിന്നത്രേ എല്ലാ നല്ല കാര്യങ്ങളും ഉത്ഭവിക്കുന്നത്. എന്നാല്‍ തെറ്റുകളും അതേ മേഖലയിൽ നിന്നും പുറപ്പെടാം. 

    അദ്ധ്യക്ഷനാണ് സഭയുടെ ദീര്ഘകവീക്ഷകന്‍. നല്ല നിലയില്‍ ഫലം കായ്ക്കേണ്ടതിന് അദ്ധ്യക്ഷന്റെ  ഏകമായ പ്രവര്ത്തകനംകൊണ്ട് സാദ്ധ്യമല്ലായെന്നു അംഗീകരിക്കാന്‍ തയ്യാറാകണം. ഒരു കൂട്ടം ആളുകള്‍ക്കൊപ്പം താൻ പ്രവര്ത്തിീക്കണം. ഈ നിലനില്ക്കുറന്ന കൂട്ടത്തിനാണ് താന്‍ അദ്ധ്യക്ഷനായി മാറുന്നത്.

    അദ്ധ്യക്ഷനായിരിക്കുക എന്നത് ഒരു കൂട്ടത്തെ നയിക്കുന്ന കലയാണ്‌. കരുത്തുള്ള ഒരു കൂട്ടത്തെ വാര്ത്തെുടുക്കുവാനും മികവുറ്റതായി അത് മുന്പോ്ട്ടു കൊണ്ടുപോകുവാനും അദ്ധ്യക്ഷൻ സഹവ൪ത്തികളോടും, സഹശുശ്രൂഷകന്മാരോടും അഭേദ്യമായ ബന്ധമുള്ളവനായിരിക്കണം. മറ്റുള്ളവരുമായി ശുശ്രൂഷാഭാരത്തെ പങ്കിടുമ്പോള്‍ താങ്കൾ ഒരു ഫലദായി ആയ വ്യക്തി പ്രഭാവമായി മാറുന്നു.

    വിജയശ്രീലാളിതനായ ഒരു അദ്ധ്യക്ഷന്‍ തന്റെു മേൽ ഭരമേല്പ്പിക്കപ്പെട്ട വലിയ ഉത്തരവാദിത്തങ്ങളെ താൻ ആശ്രയിക്കുന്ന ജനതയുമായി പങ്കിടുന്നു. ഒരു കൂട്ടത്തിന്റെദ നേതാക്കന്മാ൪ എന്ന നിലയിൽ സഭാദ്ധ്യക്ഷന്മാ൪ അനേക അധാര്മ്മിുകമായ കാര്യങ്ങൾ അവരുടെ കഴിവിനൊത്തവണ്ണം ചെയ്യുന്നു. ഈ അധാര്മ്മിയക പ്രവര്ത്തേനങ്ങൾ ആ കൂട്ടായ്മകളുടെയും സഭകളുടേയും അധ:പതനത്തിനു വഴിതെളിക്കുന്നു. 

    ഓരോ വര്ഷമങ്ങളിലും പൊട്ടിത്തകര്ച്ചതകളുള്ള ഒരു കൂട്ടായ്മയ്ക്കും ഒരിക്കലും വളരുവാന്‍ കഴിയുകയില്ല. ഇടയ ശുശ്രൂഷകന്മാരുടെ കൂട്ടായ്മയില്‍ വന്ന തകര്ച്ച യാണ് ആധുനിക ശുശ്രൂഷയുടെ പ്രശ്നങ്ങളിൽ ഒന്ന്. ഒരു പക്ഷേ

    Enjoying the preview?
    Page 1 of 1